Grandpa's Home | Kappa putt, maththikkari | കപ്പ പുട്ട് | മത്തി കറി | Tapioca | Fish curry's

2019-10-08 13

Kerala style mathikkari, kappa putt | കേരള സ്റ്റൈൽ മത്തി കറി, കപ്പ പുട്ട് | രുചികരവും വളരെ എളുപ്പവും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് മത്തിക്കറി, കൂടെ കപ്പ ചിരണ്ടി പിഴിഞ്ഞ് കട്ട് കളഞ്ഞ കപ്പയും കുറച്ചു തേങ്ങയും ചേർത്ത് ചിരട്ടയിലോ, പുട്ട് കണയിലോ രുചികരമായ പുട്ട് ഉണ്ടാക്കാം, ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, കൂടുതൽ വീഡിയോകൾക്കായ്.. ഞാൻ ഇടുന്ന ഓരോ വിഡിയോയും ഇഷ്ടപെട്ടാൽ ലൈക്ക്, ഷെയർ ചെയ്യാൻ മറക്കരുത്..